SUNIL KUMAR  B
Creative Professional

SUNIL KUMAR B

MEDIA

 സുനിൽകുമാർ.ബി                  2002 ൽ കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക പത്രത്തിൽ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് മംഗളം ദിനപത്രം, കന്യക മാഗസിൻ, കേരളാ ടൈംസ്, കേരളാ കൗമുദി, ജനയുഗം എന്നീ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് 2014 ൽ  മലബാർ ശബ്ദം എന്ന പേരിൽ മലയാളത്തിൽ ഒരു online news potal  തുടങ്ങി. പ്രിൻ്റ് മീഡിയയോടുള്ള താൽപര്യം കാരണം മലബാർ ശബ്ദം ദ്വൈമാസ പ്രസിദ്ധീകരണം, വിശേഷാൽ പതിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചു വരുന്നു. 2008 മുതൽ  Malabar sabdam online news chanel പ്രവർത്തനം തുടങ്ങി.  .ഇതിന് പുറമെ കഴിഞ്ഞ 16 വർഷക്കാലമായി OUT DOOR ADVERTISING രംഗത്ത് FESIVAL  MEDIA AND ADVERTISING എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. കോഴിക്കോടും കൊയിലാണ്ടിയിലുമായി രണ്ട് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിച്ച് വരുന്നു. കൂടാതെ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ ട്രഷറർ, എക്സിബിഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം , യൂണിയൻ്റെ മീഡിയാ കോ-ഓർഡിനേറ്റർ, കൺസ്യൂമേഴ്‌സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എന്നിങ്ങിനെ ഒട്ടേറെ മേഖലകളിൽ സുനിൽകുമാർ . ബി പ്രവർത്തിക്കുന്നു.ഇതിന് പുറമെ കൊയിലാണ്ടി നഗരസഭയുടെ സൗന്ദര്യവത്കരണപ്രവർത്തിയുമായി ബന്ധപ്പെട്ട് യു.എ ഖാദർ പാർക്ക്, clock Tower, evening Park , എന്നിവ നിർമ്മിച്ചു.  ഇതിൻ്റെ ഭാഗമായി   വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ   കൊയിലാണ്ടി നഗരസഭ  ഏർപ്പെടുത്തിയ ചടങ്ങിൽ   ആദരിച്ചു. സുനിൽകുമാർ . ബി കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങൾക്കും , സംഘടനകൾക്കും വേണ്ടി എക്സിബിഷനുകൾ  നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഇദ്ദേഹം  ജീവകാരുണ്യ പ്രവർത്തികൾക്ക് സഹായങ്ങൾ നൽകിയിരുന്നു.  
Calicut 587 views
View Profile
NAVYA HARIDAS
Political Leader

NAVYA HARIDAS

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി

കേരള ബിജെപിയുടെ പ്രമുഖ വനിതാമുഖം. നിലവിൽ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി പ്രവർത്തിക്കുന്നു. പാർട്ടിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച ശക്തിപ്പെടുത്തുന്നതിലും, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നവ്യഹരിദാസ് സജീവ പങ്കാളിത്തം വഹിക്കുന്നു. ബാലഗോകുലത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. രാഷ്ട്രീയ ജീവിതം കോഴിക്കോട് നഗരത്തിലെ കാരപ്പറമ്പ് വാർഡിൽ നിന്നും, തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ എന്ന നിലയിൽ നവ്യ ഹരിദാസ് പ്രവർത്തിക്കുന്നു. തുടർച്ചയായി ഒരേ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് നവ്യ. കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പാർട്ടിയുടെ കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിലും ,നഗരസഭാ രാഷ്ട്രീയത്തിൽ പാർട്ടിയുടെ നിലപാടുകൾ മുന്നോട്ട് വെക്കുന്നതിലും നവ്യ ഹരിദാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് സംസ്ഥാനതല രാഷ്ട്രീയത്തിലേക്ക് വളർന്ന നേതാവാണ് നവ്യ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നവ്യ ഹരിദാസ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ മത്സരങ്ങൾ നടത്തിയിട്ടുണ്ട്. • 2024-ലെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ശ്രദ്ധേയമായ മത്സരം കാഴ്ച വച്ച് ദേശീയ ശ്രദ്ധ ആകർഷിച്ചു • 2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. ഈ മത്സരങ്ങൾ നവ്യയെ സംസ്ഥാനതലത്തിൽ കൂടുതൽ ശ്രദ്ധേയയാക്കി. വിദ്യാഭ്യാസവും തൊഴിൽ പശ്ചാത്തലവും രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് നവ്യ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ കെഎംസിടി എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടി. സാങ്കേതിക മേഖലയിലെ അനുഭവം, സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നു കുടുംബം നവ്യ ഹരിദാസിന്റെ ഭർത്താവ് ഷോബിൻ ശ്യാം ആണ്. ഇവർക്കു രണ്ട് കുട്ടികളുണ്ട്. കുടുംബജീവിതത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളും സംഘടനാ ചുമതലകളും അവർ മുന്നോട്ട് കൊണ്ടുപോകുന്നു. സംഘടനാ നേതൃത്വം 2025 ജൂലൈയിൽ ബിജെപി ,നവ്യ ഹരിദാസിനെ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംസ്ഥാനത്ത് വനിതകളെ കൂടുതലായി രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിലും, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുന്നതിലും നവ്യ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
Kozhikode 244 views
View Profile
Adv. Vidya Balakrishnan
Political Leader

Adv. Vidya Balakrishnan

M.L.A, ELATHUR, KERALAM, INDIA

എലത്തൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.പ്രിയപ്പെട്ട എലത്തൂർ മണ്ഡലത്തിലെ എന്റെ പ്രിയ ജനങ്ങളേ, ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു MLA ആയി മാത്രമല്ല, ഈ മണ്ണിന്റെ മകളായി, എലത്തൂരിന്റെ ശബ്ദമായി, നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരാളായി കൂടിയാണ്. നിങ്ങളുടെ വിശ്വാസമാണ് എനിക്ക് ഏറ്റവും വലിയ ശക്തി. അനീതിക്കെതിരെ ശബ്ദമുയർത്തിയ അനുഭവവും, ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നേരിട്ട് പോരാടിയ ധൈര്യവും കൊണ്ട്, എലത്തൂരിന്റെ ഭാവി കൂടുതൽ ശക്തവും നീതിയുക്തവുമാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. നിങ്ങളുടെ ഓരു വോട്ടും പാഴാകില്ല. ഉറപ്പ്, -നിങ്ങളുടെ വിദ്യAdv. Vidya Balakrishnan is a prominent political leader and social activist from Kozhikode, currently serving in the Kerala Pradesh Congress Committee and formerly as Secretary of the All India Youth Congress. With a political journey spanning over two decades, she has risen through the ranks from student politics to key leadership roles, earning a reputation for her articulate leadership, grassroots connect, and commitment to public service. She represented the Chevayoor Ward in the Kozhikode Municipal Corporation for two consecutive terms from 2010 to 2020, securing her second victory with a significant margin against a strong opponent. During her tenure, she actively addressed civic issues and brought attention to public interest matters, including infrastructure irregularities and governance concerns, reinforcing her image as a proactive and accountable public representative. Known for her fearless activism, Vidya Balakrishnan has been at the forefront of several major political movements and protests across the state and the country. She has faced arrests, police action, and personal risks while standing up for public causes. Alongside her political work, she is actively involved in social and organizational initiatives, reflecting her dedication to community development and her vision for inclusive progress.
Kozhikode 921 views
View Profile
Er. P MAMMAD KOYA
Education

Er. P MAMMAD KOYA

Civil Engineer | Social Leader | Author | Speaker

Engineer P. Mammed Koya is a distinguished civil engineer and Chief Consultant at Builtechgroups Engineers, Planners & Valuers, Kozhikode, with decades of experience in engineering consultancy, planning, and valuation. Known for his technical expertise and practical approach, he has contributed to numerous projects while also holding key leadership roles in professional and social organizations. Currently, he serves as the State General Secretary of the Muslim Service Society (MSS), Kerala, playing an active role in community development and organizational leadership. Beyond his professional career, he is a committed social activist and has served in several prominent positions, including State President of LENSFED, Vice President of the Calicut Chamber of Commerce and Industry, Former President of Calicut South Rotary, and President of CIESCO. He is also the Chairman of CIESCO Yatheem Care and ITI, actively supporting educational and welfare initiatives. Engineer Mammed Koya is an accomplished author and public communicator, having written two Malayalam travelogues—Usbekisthanile Munthiri Vallikal and Hajj Yathra: Ormakal, Anubhavangal—along with numerous socio-cultural articles. Through his YouTube channel “Engineer Talks,” where he has published over 150 videos, he shares insights on civil engineering and social issues. Having traveled to more than 30 countries and across India, he brings a broad global perspective to his work and continues to inspire through his professional and social contributions. Living at SALILAM,Thiruvannure with Wife Saleena and Three children.
KOZHIKODE 253 views
View Profile
U P Santhosh
Creative Professional

U P Santhosh

Journalist

Author, Art Critic, Folklore Researcher and Senior Journalist got the recognition from Cultural Ministry of India and the institutions such as Kerala Folklore Academy, Kerala Media Academy etc. Experienced in folklore Research for more than 25 years. Published two books in Malayalam on Theyyam, a ritual art form of North Kerala- 1. "Theyyam- Prakriti- Sthreetvam" (About the influence of ecology and eco-feminism in Theyyam cult), 2. "Kolathiriyum Theyyangalum" (About the Kolathiri dynasty and their patronage to Theyyam worship). One of the co-authors of an anthology of cultural study papers published by Mathrubhumi Books in 2011 [Malabar- Paithrikavum Pratapavum]. One of the co-authors of an anthology of Folklore studies published by Prajna Pravah Pratishtan, New Delhi [Lok, Beyond Folk- Ed. J. Nandakumar]. Regularly writing essays and research papers on Folk and Classical Art forms in reputed journals. More than thirty monographs published in various journals. Presented papers in the national level seminars. State Vice President, Thapasya Kala Sahitya Vedi (Kerala Unit of Sanskar Bharati). State co-ordinator of Folk Arts Genre of Sanskar Bharati. Advisory Panel Member of Central Board of Film Certification. Former State Executive Committee Member of Kerala Union of Working Journalists. Chief Reporter at Janmabhumi Daily.
Kannur 388 views
View Profile
AFSAL KONIKKAL
Creative Professional

AFSAL KONIKKAL

Journalist, Entrepreneur

Afsal Konikkal — Professional ProfileAfsal Konikkal is a journalist, media entrepreneur and community leader from Kozhikode, Kerala, with 20+ years of experience in journalism and media.Professional RolesCoordinating Editor — Enlight Media / Enlight NewsLeading editorial coordination and hyperlocal news initiatives through Enlight MediaWebsite: www.enlightmedia.inDirector — TimesWay Media Pvt. Ltd.Chairman — InstantSpaces LLPChief Coordinator — EnProfile (www.enprofile.in)Consultant — EnMediateJournalism BackgroundAfsal has worked with established media organizations including:Kerala KaumudiMetro VarthaMiddle East Chandrika, DubaiHis professional focus includes news journalism, digital media, hyperlocal content, business journalism, media strategy and content-led brand communication.Media & Digital InitiativesAfsal is involved in developing an integrated digital-media ecosystem through initiatives including:Enlight Media / Enlight NewsEnlight Media is a hyperlocal news platform focused on Kerala, India, and Oman & Qatar delivering timely, relevant and community-centric journalism with coverage extending across Kerala’s constituencies and local communities. The platform focuses on bringing important local developments, civic issues, community stories, business updates, events and public-interest news closer to the people, while maintaining the speed and accessibility expected from modern digital media.EnProfile - Digital profile and business identity platformEnProfile is a digital profile and business identity platform designed to help professionals, entrepreneurs, business owners, consultants, creatives and organisations establish a credible, professional and easily shareable online presence. It provides a structured digital identity where users can showcase their professional profile, expertise, services, achievements, contact details, social media links, business information and other relevant content in one convenient destination.InstantSpaces - Affordable Digital Visibility for Every SpaceInstantSpaces is a digital business-listing and profile ecosystem designed to help businesses and property owners showcase, promote and connect their spaces with the right customers.Built around the idea of making business visibility simple, affordable and accessible, InstantSpaces brings different types of rentable and commercially useful spaces into one digital ecosystem—from coworking spaces, offices and meeting rooms to conference halls, auditoriums, training centres, studios, event venues, commercial properties and other bookable spaces. Community & Leadership RolesAfsal has also held several community and organizational responsibilities, including:Secretary — Rotary Club of Calicut North (2026-27)Former Vice President — Kallai GGHSS, KozhikodeSMC Chairman — Azhchavattom HSS (2024-26)Founder Secretary — Pullora Residents Association Former member — BNI Benchmark CalicutCore Areas of ExpertiseJournalism | Digital Media | Hyperlocal News | Business Media | Content Strategy | Media Entrepreneurship | Community Leadership | Digital Branding | Business NetworkingShort BioAfsal Konikkal is a Kozhikode-based journalist, media entrepreneur and community leader with over two decades of experience in journalism. He has worked with Kerala Kaumudi, Metro Vartha and Middle East Chandrika, Dubai, and currently serves as Coordinating Editor of Enlight Media, Director of TimesWay Media Pvt. Ltd., Chairman of InstantSpaces LLP and Chief Coordinator of EnProfile. He is actively involved in digital journalism, hyperlocal news, business media, content platforms and community initiatives.
Kozhikode 191 views
View Profile
Mohammed EP
Creative Professional

Mohammed EP

Chief Reporter

Bureau Chief, Suprabhatham Daily, President, Calicut Press Club
Perambra 119 views
View Profile
Vinod Thamarassery
Creative Professional

Vinod Thamarassery

Reporter, Photographer, Journalist,

Iam a journalist in Newspaper last 20 years. Experience in print and online journalism , photographyand videography
Thamarassery 138 views
View Profile
LUMNA SHARIN T
Education

LUMNA SHARIN T

Psychologist and school counselor

Bridging Mental Health and Academic Success As a dual-professional serving as both a Psychologist and School Counselor, I bring a comprehensive, evidence-based approach to student well-being. My mission is to ensure that every student has the emotional resilience and psychological support necessary to thrive both in the classroom and in life.
Kozhikkode 143 views
View Profile
Jithu Vijay
Creative Professional

Jithu Vijay

Reporter

മംഗളം - ജില്ല കോഡിനേറ്റർ കേരള കൗമുദി - സർക്കുലേഷൻ മാനേജർ കേരള കൗമുദി പബ്ലിക്കേഷൻ - മാർക്കറ്റിങ് മാനേജർ കേരള ഭൂഷണം - മാർക്കറ്റിങ് മാനേജർ കേരള പ്രണാമം - റീജിയണൽ മാനേജർ മെട്രോവാർത്ത - മാർക്കറ്റിങ് മാനേജർ എൻലൈറ്റ് ന്യൂസ്
പരപ്പനങ്ങാടി 228 views
View Profile
Zubair konikkal
Education

Zubair konikkal

Broadcast engineer,Career consultant and columnist

Engineer by profession, Career consultant and writer by passion
Location N/A 163 views
View Profile
MOHAMED YASEEN ORUMANAYOOR
Creative Professional

MOHAMED YASEEN ORUMANAYOOR

Web Developer

Enlight Media Oman isOnline news portal: The site shares news articles covering a mix of topics like local Omani happenings, Gulf region news, culture, society, sports, education, and community stories. Mission & approach: Enlight Media says it strives to publish news that inspires positive change, aiming for balanced, meaningful reporting over sensationalism. Community focus: There are articles about associations, events, and news that matter to the Indian expatriate community in Oman and general public interest events.Social presence: There are social media profiles (e.g., Instagram) associated with ENLIGHT MEDIA OMAN showing activity related to their reporting. 
MUSCAT 194 views
View Profile