Profiles in Political Leader

Adv. Vidya Balakrishnan

Adv. Vidya Balakrishnan

M.L.A, ELATHUR, KERALAM, INDIA

എലത്തൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.പ്രിയപ്പെട്ട എലത്തൂർ മണ്ഡലത്തിലെ എന്റെ പ്രിയ ജനങ്ങളേ, ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു MLA ആയി മാത്രമല്ല, ഈ മണ്ണിന്റെ മകളായി, എലത്തൂരിന്റെ ശബ്ദമായി, നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരാളായി കൂടിയാണ്. നിങ്ങളുടെ വിശ്വാസമാണ് എനിക്ക് ഏറ്റവും വലിയ ശക്തി. അനീതിക്കെതിരെ ശബ്ദമുയർത്തിയ അനുഭവവും, ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നേരിട്ട് പോരാടിയ ധൈര്യവും കൊണ്ട്, എലത്തൂരിന്റെ ഭാവി കൂടുതൽ ശക്തവും നീതിയുക്തവുമാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. നിങ്ങളുടെ ഓരു വോട്ടും പാഴാകില്ല. ഉറപ്പ്, -നിങ്ങളുടെ വിദ്യAdv. Vidya Balakrishnan is a prominent political leader and social activist from Kozhikode, currently serving in the Kerala Pradesh Congress Committee and formerly as Secretary of the All India Youth Congress. With a political journey spanning over two decades, she has risen through the ranks from student politics to key leadership roles, earning a reputation for her articulate leadership, grassroots connect, and commitment to public service. She represented the Chevayoor Ward in the Kozhikode Municipal Corporation for two consecutive terms from 2010 to 2020, securing her second victory with a significant margin against a strong opponent. During her tenure, she actively addressed civic issues and brought attention to public interest matters, including infrastructure irregularities and governance concerns, reinforcing her image as a proactive and accountable public representative. Known for her fearless activism, Vidya Balakrishnan has been at the forefront of several major political movements and protests across the state and the country. She has faced arrests, police action, and personal risks while standing up for public causes. Alongside her political work, she is actively involved in social and organizational initiatives, reflecting her dedication to community development and her vision for inclusive progress.
Kozhikode
View Profile
Sayyid Munavvar Ali Shihab Thangal

Sayyid Munavvar Ali Shihab Thangal

Secretrary,Indian Union MuslimLeague, National Committee.

Sayyid Munavvar Ali Shihab Thangal is a prominent youth leader, religious scholar, and socio-political figure from Kerala, belonging to the influential Panakkad Thangal family. He is the son of the late Sayed Muhammed Ali Shihab Thangal, one of Kerala’s most respected Muslim community leaders. Known for his calm leadership style and strong youth connect, Munavvar Ali Shihab Thangal has played an active role in social, educational, and humanitarian initiatives across Kerala. He previously served as the State President of the Muslim Youth League and became widely recognized for promoting interfaith harmony, educational empowerment, and community development. He has been actively involved in: Youth leadership and public engagement Educational and charity initiatives Interfaith harmony campaigns Social welfare and community support programs Munavvar Ali Shihab Thangal is also associated with the Shihab Thangal Charity Trust and various humanitarian activities aimed at supporting students and underprivileged communities. Widely respected for his inclusive approach and public speeches, he continues to influence Kerala’s socio-political and cultural landscape through community service, youth empowerment, and social leadership.
Malappuram
View Profile
T.P. ASHARAFALI

T.P. ASHARAFALI

MLA, KONDOTY, KERALAM, INDIA

T. P. Asharafali is a prominent youth leader and politician from Kerala who currently serves as the MLA of Kondotty. Born on May 12, 1982, in Edakkara, Nilambur, he began his public life through student politics in the MSF and steadily rose through various leadership positions at local, district, state, and national levels. Known for his strong activism and organizational leadership, Asharafali gained recognition through student movements, public protests, and youth-focused initiatives. He served as MSF State General Secretary, State President, and later became the founding National President of the MSF National Committee. During his leadership, several impactful initiatives such as Haritha, Medifed, Techfed, and educational support programs were launched. He also served as a member of the Malappuram District Panchayat, where he focused on development, education, and welfare projects. In 2020, he represented India in the International Visitor Leadership Program conducted by the U.S. State Department. In the 2026 Kerala Assembly Election, he won the Kondotty Assembly constituency as the Indian Union Muslim League candidate with a significant majority, marking a major milestone in his political career. Currently, he serves as: MLA, Kondotty Constituency National General Secretary, Muslim Youth League Alongside politics, he is pursuing PhD research in Islamic Studies at Jamia Hamdard. T.P. Asharafali is widely recognized for his grassroots political work, youth engagement, and commitment to public service.
Malappuram
View Profile
P RAMABHADRAN

P RAMABHADRAN

P RAMABHADRAN

P. Ramabhadran is the Chairman of Handicrafts Development Corporation of Kerala Ltd. (HDCK), a Kerala government undertaking under the Industries Department that promotes, markets, and supports traditional handicraft artisans in the state.  He also appears publicly as an active member associated with the Kerala Dalit Federation, advocating for Dalit rights and social justice in KeralaP. Ramabhadran’s background before becoming Chairman of the Handicrafts Development Corporation of Kerala Ltd. (HDCK) is rooted in social‑justice activism, Dalit‑rights organizing, and grassroots politics in Kerala, rather than in a conventional corporate or industrial‑management career.  Public‑facing material suggests he rose through civil‑society and party‑linked platforms, especially via the Kerala Dalit Federation and related forums, which later positioned him for a public‑sector leadership role.Early political and social‑movement background    •    Records on election‑related databases list P. Ramabhadran as a Congress‑affiliated candidate from Kunnathur (Kollam) in the 2006 Kerala Assembly elections, indicating earlier involvement in mainstream party politics at the local‑constituency level.    •    His later public appearances and interviews link him to Dalit‑rights advocacy and student‑movement style politics, suggesting he started as a grassroots activist or community organizer before moving into formal institutions.Transition into public‑sector leadership    •    Before chairing HDCK, his profile appears to have been shaped more by social‑justice mobilization and community‑development work than by a corporate‑executive track; HDCK in turn is seen as a cultural‑economic institution that also serves marginalized artisans, aligning with his Dalit‑advocacy background.    •    The exact sequence of earlier jobs (e.g., roles in NGOs, cooperative bodies, or departmental bodies) is not spelled out in widely accessible public sources, but his chairmanship seems to follow a path typical of activist‑cum‑public‑functionary careers, where social‑movement experience is leveraged into public‑sector appointments by the Kerala government
KOLLAM
View Profile
NAVYA HARIDAS

NAVYA HARIDAS

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി

കേരള ബിജെപിയുടെ പ്രമുഖ വനിതാമുഖം. നിലവിൽ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി പ്രവർത്തിക്കുന്നു. പാർട്ടിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച ശക്തിപ്പെടുത്തുന്നതിലും, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നവ്യഹരിദാസ് സജീവ പങ്കാളിത്തം വഹിക്കുന്നു. ബാലഗോകുലത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. രാഷ്ട്രീയ ജീവിതം കോഴിക്കോട് നഗരത്തിലെ കാരപ്പറമ്പ് വാർഡിൽ നിന്നും, തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ എന്ന നിലയിൽ നവ്യ ഹരിദാസ് പ്രവർത്തിക്കുന്നു. തുടർച്ചയായി ഒരേ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് നവ്യ. കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പാർട്ടിയുടെ കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിലും ,നഗരസഭാ രാഷ്ട്രീയത്തിൽ പാർട്ടിയുടെ നിലപാടുകൾ മുന്നോട്ട് വെക്കുന്നതിലും നവ്യ ഹരിദാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് സംസ്ഥാനതല രാഷ്ട്രീയത്തിലേക്ക് വളർന്ന നേതാവാണ് നവ്യ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നവ്യ ഹരിദാസ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ മത്സരങ്ങൾ നടത്തിയിട്ടുണ്ട്. • 2024-ലെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ശ്രദ്ധേയമായ മത്സരം കാഴ്ച വച്ച് ദേശീയ ശ്രദ്ധ ആകർഷിച്ചു • 2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. ഈ മത്സരങ്ങൾ നവ്യയെ സംസ്ഥാനതലത്തിൽ കൂടുതൽ ശ്രദ്ധേയയാക്കി. വിദ്യാഭ്യാസവും തൊഴിൽ പശ്ചാത്തലവും രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് നവ്യ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ കെഎംസിടി എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടി. സാങ്കേതിക മേഖലയിലെ അനുഭവം, സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നു കുടുംബം നവ്യ ഹരിദാസിന്റെ ഭർത്താവ് ഷോബിൻ ശ്യാം ആണ്. ഇവർക്കു രണ്ട് കുട്ടികളുണ്ട്. കുടുംബജീവിതത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളും സംഘടനാ ചുമതലകളും അവർ മുന്നോട്ട് കൊണ്ടുപോകുന്നു. സംഘടനാ നേതൃത്വം 2025 ജൂലൈയിൽ ബിജെപി ,നവ്യ ഹരിദാസിനെ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംസ്ഥാനത്ത് വനിതകളെ കൂടുതലായി രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിലും, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുന്നതിലും നവ്യ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
Kozhikode
View Profile
ADV. THOMAS UNNIYADAN

ADV. THOMAS UNNIYADAN

Former MLA | Former Govt. Chief Whip | People’s Leader

“വാക്കുകൾക്കപ്പുറം പ്രവർത്തനം” കേരള രാഷ്ട്രീയത്തിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവാണ് അഡ്വ. തോമസ് ഉണ്ണിയാടൻ. വൈക്കം സ്വദേശി,വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് ജനഹൃദയങ്ങളിൽ ഉറച്ച സ്ഥാനം നേടിയ ജനപ്രതിനിധിയായി മാറി. ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് തവണ MLA ആയി വിജയിച്ചു, ഇന്ത്യയിലെ ആദ്യ 100% വൈദ്യുതീകരിച്ച മണ്ഡലം സൃഷ്ടിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതയിലൂടെ പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്തു. ആരോഗ്യം, റോഡുകൾ, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.  “ജനങ്ങളുടെ MLA” എന്ന വിശേഷണത്തിന് യോജിച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ദുരന്തകാലങ്ങളിലും ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ചു. തോമസ് ഉണ്ണിയാടൻ ഇന്ന് ഒുരു നേതാവ് എന്നതിനപ്പുറം ഇരിങ്ങാലകുടക്കാർക്ക് ഒരു വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.
Location N/A
View Profile
SK ABOOBACKER

SK ABOOBACKER

COUCILOR, MEENCHANDA, KOZHIKODE CORPORATION

S.K. Aboobacker is a result-driven grassroots congress leader known for turning public trust into measurable development. As the Councillor of Meenchanda Ward (UDF), he represents a new wave of leadership that is accessible, action-oriented, and deeply connected to the people. With proven experience in urban governance and a strong track record as a former councillor, Aboobacker has consistently delivered on key civic priorities—roads, sanitation, public health, and community welfare. His leadership stands out for its responsiveness, transparency, and ability to mobilize resources effectively. His decisive electoral victory in Meenchanda marked a defining moment in Kozhikode’s political landscape, reinforcing his reputation as a leader who can take on strong opponents and win with public support. Driven by a vision of inclusive growth and sustainable urban development, Aboobacker continues to work at the ground level—listening, acting, and delivering impact where it matters most. “Leadership is not a position, it is responsibility in action.” Electoral HighlightsWon the Meenchanda ward (2025 local body election) Defeated C.P. Musafar Ahamed (then Deputy Mayor & CPM mayoral candidate) Victory margin: 271 votes Previous Political Record Served as councillor from Valiyangadi ward (Ward 61) in Kozhikode Corporation (2020) Known to have experience in local governance and grassroots politics മീഞ്ചന്ത വാർഡിന്റെ ജനങ്ങളോട് അടുത്തുനിൽക്കുന്ന നേതാവാണ് എസ്.കെ. അബൂബക്കർ. ലളിതമായ സമീപനവും പ്രവർത്തനക്ഷമതയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മുൻ കൗൺസിലറായി നേടിയ പരിചയം ഉപയോഗിച്ച് റോഡുകൾ, ശുചിത്വം, ആരോഗ്യസംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം സ്ഥിരമായി പ്രവർത്തിക്കുന്നു. മീഞ്ചണ്ടയിൽ നേടിയ വിജയം ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. പ്രശ്നങ്ങൾ കേൾക്കുകയും അതിന് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എല്ലാവർക്കും ഉപകാരപ്പെടുന്ന വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
Kozhikode
View Profile
ASHIQUE CHELAVOOR

ASHIQUE CHELAVOOR

Politician

യുവജന രാഷ്ട്രീയം • പൊതുപ്രവർത്തനം • പ്രഭാഷണം • ജീവകാരുണ്യംആശിക് ചെലവൂർ കേരളത്തിലെ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ രംഗത്തും രാഷ്ട്രീയ പ്രസംഗ വേദികളിലും ശ്രദ്ധേയ സാന്നിധ്യമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം, പ്രവർത്തന മികവും നേതൃപാടവവും കൊണ്ടാണ് ശ്രദ്ധേയനായത്.രാഷ്ട്രീയ യാത്രMuslim Students Federation (MSF) വഴിയാണ് ആശിക് ചെലവൂർ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1996ൽ ശാഖാ സെക്രട്ടറിയായാണ് രാഷ്ട്രീയ യാത്രയുടെ തുടക്കം. 2000-ൽ കോഴിക്കോട് സിറ്റി എംഎസ്എഫ് ഭാരവാഹിയതോടെ പൊതുപ്രവർത്തന രംഗത്ത് സജീവമായി.Farook College-ിൽ പഠിക്കുന്ന കാലത്ത് രണ്ട് തവണ കോളേജ് യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്ന കാലത്ത് ബിസോൺ, ഇന്റർസോൺ കലോത്സവങ്ങളിൽ ഫാറൂഖ് കോളേജ് ജേതാക്കളാകുന്നതിൽ നിർണായക പങ്കുവഹിച്ചു. തുടർന്ന്:MSF കോഴിക്കോട് ജില്ലാ പ്രസിഡന്റ് (2007-2008) MSF കോഴിക്കോട് ജില്ലാ സെക്രട്ടറി  (2002-2003, 2003,-2004)MSF കോഴിക്കോട് ജില്ലാ ട്രഷറർ (2005-2006)MSF സംസ്ഥാന സെക്രട്ടറി (2008-2012)University of Calicut സെനറ്റ് മെമ്പർ (2007)Youth League കോഴിക്കോട് സിറ്റി മേഖല പ്രസിഡന്റ് (2011-2012)യൂത്ത് ലീഗ് സംസ്ഥാ പ്രവർത്തക സമിതി അംഗം (2012–2016)കോഴിക്കോട് സിറ്റി, നോർത്ത് യൂത്ത് ലീഗ് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം  (2012–2016)യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി (2016–2021)യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം (2022 മുതൽ)യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് (2024 മുതൽ)സമര നായകൻ • സംഘാടക ശക്തിസയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിച്ച കാസർകോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ നീണ്ട യുവജന യാത്രയുടെ കോർഡിനേറ്ററായിരുന്നു ആശിക് ചെലവൂർ. വിദ്യാർത്ഥി അവകാശ സമരങ്ങൾ, യുവജന പ്രക്ഷോഭങ്ങൾ, ജനകീയ വിഷയങ്ങൾ എന്നിവയിൽ ശക്തമായ സാന്നിധ്യമാ.ജീവകാരുണ്യ പ്രവർത്തനംകഴിഞ്ഞ 14 വർഷമായി ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷനൽ ആന്റ് ചാരിറ്റബിൾ സെന്റർ-ന്റെ ചെയർമാനായി പ്രവർത്തിക്കുന്നു.സംഘടനയുടെ നേതൃത്വത്തിൽ:പാവപ്പെട്ടവർക്ക് ഭക്ഷണ വിതരണംസൗജന്യ മരുന്ന് വിതരണംഭവന നിർമാണ സഹായംവിദ്യാഭ്യാസ സ്കോളർഷിപ്പുകൾചികിത്സാ സഹായങ്ങൾഎന്നിവ നടപ്പിലാക്കി വരുന്നു. കൂടാതെ യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ ചെയർമാനായും പ്രവർത്തിക്കുന്നു. സമൂഹ വിവാഹങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധ നേടി.വിദ്യാഭ്യാസ രംഗത്തെ ഇടപെടൽChelavoor Government LP School PTA പ്രസിഡന്റ് (തുടർച്ചയായി 3 വർഷം)JDT Islam School മുൻ PTA പ്രസിഡന്റ്Ilahiya Public School നിലവിലെ PTA പ്രസിഡന്റ്ജനകീയ ഇടപെടലുകളും വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തെ മികച്ച PTA പ്രസിഡന്റ് എന്ന നിലയിൽ ജനകീയ അംഗീകാരം നേടാൻ സഹായിച്ചുരാഷ്ട്രീയ പ്രഭാഷകൻ • ട്രെയിനർ • സാംസ്കാരിക സാന്നിധ്യംOommen Chandy ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഷ്ട്രീയ പ്രഭാഷകനായി പ്രവർത്തിച്ചു.എഴുത്തുകാരൻ, ഗായകൻ എന്നീ നിലകളിലും ആശിക് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.കൂടാതെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന Center for Advanced Communication സംഘടിപ്പിക്കുന്ന “Communication Master Pathway” പദ്ധതിയുടെ മാസ്റ്റർ ട്രെയിനറുമാണ്.  Ashique Chelavoor is the National Vice President of the Muslim Youth League (MYL) and a former State Secretary of MYL Kerala, as well as former Secretary of the Muslim Students Federation (MSF) Kerala State. He currently resides in Calicut, Kerala, and has played prominent roles in youth and student political organizations linked to the Indian Union Muslim League
Kozhikode
View Profile