Avatar
JOURNALIST

SUNIL KUMAR KOZHIKODE

MEDIA

Biography

About Me

2002 ൽ കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക പത്രത്തിൽ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് മംഗളം ദിനപത്രം, കന്യക മാഗസിൻ, കേരളാ ടൈംസ്, കേരളാ കൗമുദി, ജനയുഗം എന്നീ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് 2014 ൽ  മലബാർ ശബ്ദം എന്ന പേരിൽ മലയാളത്തിൽ ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ തുടങ്ങി. പ്രിൻ്റ് മീഡിയയോടുള്ള താൽപര്യം കാരണം മലബാർ ശബ്ദം ദ്വൈമാസ പ്രസിദ്ധീകരണം, വിശേഷാൽ പതിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചു വരുന്നു. 2008 മുതൽ NEWS TODAY KERALA എന്ന പേരിൽ ഒരു ഓൺലൈൻ ന്യൂസ് ചാനലും പ്രവർത്തനം തുടങ്ങി. ഇതിന് പുറമെ കഴിഞ്ഞ 16 വർഷക്കാലമായി OUT DOOR ADVERTISING രംഗത്ത് FESIVAL  MEDIA AND ADVERTISING എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. കോഴിക്കോടും കൊയിലാണ്ടിയിലുമായി രണ്ട് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിച്ച് വരുന്നു. കൂടാതെ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ ട്രഷറർ, എക്സിബിഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ (പവർത്തിക്കുന്നു.

Contact Information
Calicut, Kerala

Share this profile