കോഴിക്കോട് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ
കോഴിക്കോട് കോർപറേഷൻ വാർഡ് 2ൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സമർപ്പിച്ച നമ നിർദേശ പത്രിക സ്വീകരിച്ചു.. പാർട്ടി ചിഹ്നം അനുവദിച്ച് കൊണ്ടുള്ള കത്ത് പ്രിയപ്പെട്ട ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റിൽ നിന്നും സ്വീകരിച്ചു... ജില്ല ജന.സെക്രട്ടറി ടി.ടി.ഇസ്മായിൽ സാഹിബ്, വൈ. പ്രസിഡണ്ട് സി.പി.അസീസ് മാസ്റ്റർ തുടങ്ങിയവരുമുണ്ടായിരുന്നു.. ജനാധിപത്യ പ്രക്രിയയിൽ ഭാഗവാക്കാകാൻ അവസരം നൽകിയ എൻ്റെ പാർട്ടിയോടും മുന്നണിയോടും ഹൃദയം നിറഞ്ഞ നന്ദി.. ഒപ്പം എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നിങ്ങളോരോരുത്തർക്കും നന്ദി... ഇനി തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ...